Saturday, February 9, 2013

കുന്നിക്കുരു...


കുന്നോളം ആഗ്രഹിച്ച്
കിട്ടിയ
ഒരു സ്വപ്നമുണ്ട്
കണ്ണു തട്ടാതിരിക്കാന്‍
കറുത്ത പൊട്ടും കുത്തി
പ്രണയം പൂത്തുലഞ്ഞ്
അത് ചുവന്ന് പോയി...

1 comment:

  1. ഒരുപക്ഷെ നാണം കൊണ്ടാകാം....
    സ്വപ്‌നങ്ങള്‍ കണ്ടു കണ്ടു അങ്ങനെ അങ്ങനെ...
    മധുരസ്വപ്നങ്ങള്‍ക്ക് അങ്ങനെ ഒരു കഴിവുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്...

    ReplyDelete